“ഭാര്യ കുവൈറ്റിലിരുന്ന് ആരോടൊക്കെയോ ചാറ്റിംഗ് നടത്തുകയാണ്. ഉറങ്ങാതെ നോക്കിയിരുന്നാല്‍രാത്രി രണ്ടും മൂന്നും മണിക്കൊക്കെ കാണാന്‍പറ്റും, അവള്‍ഇടയ്ക്കിടെ ഓണ്‍ലൈന്‍ആകുന്നത്.”
“ഡിഗ്രിക്കാലത്ത് ഒരു ഫേസ്ബുക്ക് കാമുകന് കുറച്ച് അഴുക്കു ഫോട്ടോസ് അയച്ചു കൊടുത്തിരുന്നു. അയാളതു പബ്ലിക്കാക്കുമോ എന്ന പേടി അന്നു തൊട്ട് വിടാതെ കൂടെയുണ്ട്. അതാണ് ഞാനിപ്പൊ കല്യാണാലോചന വന്നപ്പൊ കൈ മുറിച്ചത്.”
3367 Hits