പൂമുഖം

“മാനസികാരോഗ്യ”ത്തിലേക്ക് സ്വാഗതം!

മനസ്സിന്‍റെ ആരോഗ്യത്തെയും മാനസികപ്രശ്നങ്ങളെയും കുറിച്ച് ആധികാരിക വിവരങ്ങള്‍ മലയാളത്തില്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭമാണിത്. 

"വായനാമുറി"യില്‍ വിവിധ മാനസികരോഗങ്ങളെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെയും മാനസികസൌഖ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയുമൊക്കെ കുറിച്ചുള്ള അനേകം ലേഖനങ്ങളുണ്ട്. "ചോദ്യോത്തരം" വിഭാഗത്തില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക്  ഞങ്ങളുടെ വിദഗ്ദ്ധരായ എഡിറ്റര്‍മാര്‍ മറുപടി നല്‍കുന്നതാണ്. "നിലവറ"യില്‍ നിന്ന്‍ ചില പ്രസിദ്ധീകരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

mental_health