ഉന്മാദ വിഷാദ രോഗങ്ങളെ ക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് അസിസ്റ്റന്റ്റ് പ്രൊഫസര്‍മാരായ ഡോ.കെ.പി.ജയപ്രകാശന്‍,ഡോ.മോഹന്‍ റോയ്.ജീ,ഡോ.അരുണ്‍ ബി നായര്‍ എന്നിവര്‍ സംസാരിക്കുന്നു
സംശയ രോഗം പങ്കാളികളില്‍ എന്ന വിഷയത്തെ കുറിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ Psychiatrist ആയ ഡോ.സീ.ജെ.ജോണ്‍ സംസാരിക്കുന്നു
(ഭാഗം-2)
സംശയ രോഗം പങ്കാളികളില്‍ എന്ന വിഷയത്തെപ്പറ്റി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ Psychiatrist ഡോ.സീ.ജെ.ജോണ്‍ സംസാരിക്കുന്നു
(ഭാഗം 1)
ഷോക്ക് ചികിത്സയെപ്പറ്റി പോതുജനങ്ങല്‍ക്കിടയിലുള്ള തെറ്റിധാരണകള്‍ നീക്കുന്നതിനായി വിദഗ്ധ ഡോക്ടര്മാരാല്‍ തയ്യാരാക്കപ്പെട്ടിട്ടുള്ള വീഡിയോ
"ഉറക്കമില്ലായ്മയും പരിഹാരവും" എന്ന വിഷയത്തെപ്പറ്റി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഡോ.അരുണ്‍ ബി നായര്‍ സംസാരിക്കുന്നു