"എങ്ങനെ മറക്കാം" എന്ന വിഷയത്തെപ്പറ്റി മുന്‍ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായിരുന്ന പ്രൊഫസര്‍ ഡോ.കെ.എ.കുമാര്‍ സംസാരിക്കുന്നു.
മറവിരോഗത്തോട് അടിമപ്പെട്ടു ഈ ലോകത്തിൽ ജീവിക്കുന്നവരുടെ രോഗാവസ്ഥയുടെ കാരണങ്ങളും, സമൂഹം ഇവരെ സ്വീകരിക്കേണ്ട രീതികളെയും പറ്റി ഡോക്ടർ റോബർട്ട് മാത്യു സംസാരിക്കുന്നു
ഇന്റെര്‍നെറ്റ് അഡിക്ഷെന്‍ എന്ന വിഷയത്തെപ്പറ്റി തീരുവനന്തപുരം മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ ജുനിയര്‍ കന്സല്ടന്റ്റ് ഡോ.അനീഷ്.N.R.K സംസാരിക്കുന്നു
ഉത്കണ്ഠാരോഗങ്ങളെ കുറിച്ചു തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രം ജൂനിയര്‍ Consultant ഡോ.ഷീന ജീ സോമന് സംസാരിക്കുന്നു
മനോരോഗ ചികിത്സാരംഗതെ പ്രശ്നെങ്ങളെ കുറിച്ചു തിരുവനന്തപുരം മെഡിക്കല്‍കോളേജ് അസോ. പ്രൊഫസര്‍
ഡോ.കെ.പി.ജയപ്രകാശന്‍ സംസാരിക്കുന്നു