വായനാമുറി

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

വായനാമുറി

മാനസികാരോഗ്യത്തെയും മനശ്ശാസ്ത്രത്തെയും മനോരോഗങ്ങളെയും കുറിച്ചുള്ള ആധികാരിക ലേഖനങ്ങള്‍
ഡോ.സ്മിത. സി.എ. തൃശൂര്‍ ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജില്‍ നിന്ന് എം.ബി.ബി.സും കോഴിക്കോട് ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജില്‍ നിന്ന് സൈക്ക്യാട്രിയില്‍ എം.ഡി.യും നേടി. ഇപ്പോള്‍ കോഴിക്കോട് ഗവര്‍മെന്‍റ് മെഡിക്കല്‍കോളേജ് സൈക്ക്യാട്രി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലിചെയ്യുന്നു. കേരള ജേണല്‍ ഓഫ് സൈക്ക്യാടിയുടെ അസിസ്റ്റന്‍റ് എഡിറ്ററുമാണ്. 
ഡോ. ജയപ്രകാശന്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്ക്യാട്രിവിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആണ്. ഇപ്പോള്‍ ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ സെക്രട്ടറിയും ആണ്.
ഡോ. സുരേഷ് കുമാര്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡീക്കല്‍ കോളേജില്‍ നിന്ന് ഡി.പി. എമ്മും, റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും , കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് കെ.എം.സി.റ്റി. മെഡിക്കല്‍ കോളെജില്‍ സ...ൈക്ക്യാട്രി വിഭാഗം പ്രൊഫസറാണ്. More
ഡോ. വര്‍ഗീസ്‌ പുന്നൂസ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളെജില്‍ നിന്ന്‍ സൈക്ക്യാട്രിയില്‍ എം.ഡി. ബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രൊഫസറും സൈക്ക്യാട്രി വിഭാഗം മേധാവിയുമാണ്. 
ഡോ. അരുണ്‍ ബി. നായര്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന്‍ എം.ബി.ബി.എസ്സും കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്ന്‍ സൈക്ക്യാട്രിയില്‍ എം.ഡി.യും കരസ്ഥമാക്കി. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു.
ഡോ. ഷാഹുല്‍ അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്സും, മനശ്ശാസ്ത്രരംഗത്ത് ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ നിന്ന് എം.ഡി.യും കരസ്ഥമാക്കി. മൂന്നുവര്‍ഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രിയില്‍ സീനിയര്‍ റെസിഡന്റായും രണ്ടുവര്‍ഷം കട്ടപ്പന സെന്റ്ജോണ്...‍സ് ഹോസ്പിറ്റലില്‍ കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ചങ്ങനാശ്ശേരി സെന്റ് തോമസ് ഹോസ്പിറ്റലിലും പുതുജീവന്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും കണ്‍സല്‍ട്ടന്റ് സൈക്ക്യാട്രിസ്റ്റാണ്. വിവിധ അന്താരാഷ്ട്ര സൈക്ക്യാട്രി ജേര്‍ണലുകളില്‍ പത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. More

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

Our website is protected by DMC Firewall!