
ആല്‍ക്കഹോളിസത്തെക്കുറിച്ച് മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റല്‍ നിര്‍മിച്ച ഹ്രസ്വചിത്രം. സംവിധാനം - ഡോ. ജൈമോന്‍ പ്ലാത്തോട്ടത്തില്‍, സൈക്ക്യാട്രിസ്റ്റ്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന കമ്മ്യൂണിറ്റി സൈക്ക്യാട്രി സംരംഭങ്ങളെക്കുറിച്ച് കൈരളി ടിവിയിലെ വേറിട്ട കാഴ്ചകള്‍ എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡ്.
കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS തയ്യാറാക്കിയ വീഡിയോ.
കേരള ഗവണ്മെന്റിന്റെ ആത്മഹത്യാപ്രതിരോധപരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS നിര്‍മിച്ച വീഡിയോ.

മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളുടെ ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ച് എറണാകുളത്തെ കണ്‍സല്‍ട്ടന്റ് ഗാസ്ട്രോഎന്ററോളജിസ്റ്റായ ഡോ. രാജീവ് ജയദേവന് MD, MRCP (UK) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പള്‍സ് എന്ന പ്രോഗ്രാമിനു നല്കിയ ഇന്റര്‍വ്യൂവിന്റെ വീഡിയോ.
ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി
കേരള ഘടകത്തിന്റെ ഒരു സംരംഭം
Inserted
Skipped
None
Removed
None