പൂമുഖം

Manasikarogyam

  • Register

“മാനസികാരോഗ്യ”ത്തിലേക്ക് സ്വാഗതം!

മനസ്സിന്‍റെ ആരോഗ്യത്തെയും മാനസികപ്രശ്നങ്ങളെയും കുറിച്ച് ആധികാരിക വിവരങ്ങള്‍ മലയാളത്തില്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭമാണിത്. 

"വായനാമുറി"യില്‍ വിവിധ മാനസികരോഗങ്ങളെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെയും മാനസികസൌഖ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയുമൊക്കെ കുറിച്ചുള്ള അനേകം ലേഖനങ്ങളുണ്ട്. "ചോദ്യോത്തരം" വിഭാഗത്തില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക്  ഞങ്ങളുടെ വിദഗ്ദ്ധരായ എഡിറ്റര്‍മാര്‍ മറുപടി നല്‍കുന്നതാണ്. "നിലവറ"യില്‍ നിന്ന്‍ ചില പ്രസിദ്ധീകരണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

mental_health

മലയാളം വീഡിയോകള്‍

Life is Precious

ആല്‍ക്കഹോളിസത്തെക്കുറിച്ച് മൂലമറ്റം ബിഷപ്പ് വയലില്‍ ഹോസ്പിറ്റല്‍ നിര്‍മിച്ച ഹ്രസ്വചിത്രം. സംവിധാനം - ഡോ. ജൈമോന്‍ പ്ലാത്തോട്ടത്തില്‍, സൈക്ക്യാട്രിസ്റ്റ്.

 

 

 

Register to read more...

ചിത്തരോഗചികിത്സയിലെ സാമൂഹ്യപാഠങ്ങള്‍

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മെന്‍റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ് എന്ന സംഘടന പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടത്തുന്ന കമ്മ്യൂണിറ്റി സൈക്ക്യാട്രി സംരംഭങ്ങളെക്കുറിച്ച് കൈരളി ടിവിയിലെ വേറിട്ട കാഴ്ചകള്‍ എന്ന പരിപാടിയില്‍ സംപ്രേഷണം ചെയ്ത എപ്പിസോഡ്.

 

 

Register to read more...

കൌമാരപ്രായക്കാരിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍

കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS തയ്യാറാക്കിയ വീഡിയോ.

 

 

 

Register to read more...

കൌമാരക്കാരുടെ ശാരീരികാരോഗ്യം

കേരള ഗവണ്മെന്റിന്‍റെ ആത്മഹത്യാപ്രതിരോധപരിപാടിയുടെ ഭാഗമായി കോഴിക്കോട് IMHANS നിര്‍മിച്ച വീഡിയോ.

 

 

 

 

Register to read more...

മദ്യവും ഉദരരോഗങ്ങളും

മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങളുടെ ലക്ഷണങ്ങളെയും ചികിത്സകളെയും കുറിച്ച് എറണാകുളത്തെ കണ്‍സല്‍ട്ടന്റ് ഗാസ്ട്രോഎന്ററോളജിസ്റ്റായ ഡോ. രാജീവ് ജയദേവന്‍ MD, MRCP (UK) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പള്‍സ് എന്ന പ്രോഗ്രാമിനു നല്‍കിയ ഇന്റര്‍വ്യൂവിന്റെ വീഡിയോ.

Register to read more...