കൊട്ടക

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

കുട്ടികളിലെ പെരുമാറ്റ വ്യതിയാനങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഡോ.അരുണ്‍.ബി.നായര്‍ സംസാരിക്കുന്നു.

ഓ.സി.ഡി എന്ന രോഗത്തെയും അതിന്‍റെ ചികിത്സയെയും കുറിച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഡോ.അരുണ്‍.ബി.നായര്‍ സംസാരിക്കുന്നു.

 

മദ്യപാനവും ലഹരിവിമോചനചികിത്സയെയും പറ്റി തിരുവനന്തപുരം മെന്‍റല്‍ ഹെല്‍ത്ത്‌ സെന്‍റര്‍ കണ്‍സല്‍ട്ടന്‍റ് സൈക്ക്യാട്രിസ്റ്റ് ഡോ.അനീഷ്‌ എന്‍.ആര്‍.കെ  സംസാരിക്കുന്നു

 

 

സ്കിസോഫ്രേനിയ രോഗത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്ക്യാട്രി വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. അനില്‍ പ്രഭാകരനും അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ ഡോ. അരുണ്‍ ബി നായര്‍, ഡോ. മോഹന്‍ റോയ്‌ എന്നിവരും സംസാരിക്കുന്നു:

ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വത്തെക്കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍കോളേജ് സൈക്ക്യാട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി നായര്‍ സംസാരിക്കുന്നു:

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is developed by Dean Marshall Consultancy Ltd