പൂമുഖം

ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭം

“മാനസികാരോഗ്യ”ത്തിലേക്ക് സ്വാഗതം.

മനസ്സിന്‍റെ ആരോഗ്യത്തെയും മാനസികപ്രശ്നങ്ങളെയും കുറിച്ച് ആധികാരിക വിവരങ്ങള്‍ മലയാളത്തില്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇന്ത്യന്‍ സൈക്ക്യാട്രിക്ക് സൊസൈറ്റി കേരള ഘടകത്തിന്‍റെ ഒരു സംരംഭമാണിത്. 

"വായനാമുറി"യില്‍ വിവിധ മാനസികരോഗങ്ങളെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെയും മാനസികസൌഖ്യത്തോടെ ജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയുമൊക്കെ കുറിച്ചുള്ള അനേകം ലേഖനങ്ങളുണ്ട്. "കൊട്ടക"യില്‍ പ്രസ്തുതവിഷയങ്ങളെക്കുറിച്ചുള്ള ചില വീഡിയോകള്‍ കാണാനും, "നിലവറ"യില്‍ നിന്ന് പല ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും സ്ലൈഡുകളും മറ്റും ഡൌണ്‍ലോഡ് ചെയ്യാനും ഉള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. "ചോദ്യോത്തര"ത്തില്‍ ഉന്നയിക്കുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഞങ്ങളുടെ വിദഗ്ദ്ധപാനല്‍ ഉത്തരങ്ങള്‍ തരുന്നതാണ്.

കൂട്ടുകാര്‍ നിര്‍ദ്ദേശിക്കുന്നത്

എഫ്ബിയില്‍ കൂട്ടാവാം

ഞങ്ങള്‍ ഗൂഗ്ള്‍പ്ലസ്സില്‍

ഞങ്ങള്‍ ട്വിറ്ററില്‍

DMC Firewall is developed by Dean Marshall Consultancy Ltd